റിയാദ് :റിയാദ് ഓ ഐ സി സി ഇടുക്കി ജില്ലാ പ്രെസിഡന്റും ജി എം എഫ് റിയാദ് പ്രെസിഡന്റുമായ ഷാജി മഠത്തിലിന്റെ മാതാവ് കൂട്ടിക്കൽ മഠത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിo റാവുത്തറുടെ ഭാര്യ മൈമൂൻ ഇബ്രാഹിം(78) നിര്യാതയായി.
മക്കൾ: റെഷീദാ,ഷാജി മഠത്തിൽ (റിയാദ്) അൻസാരി, ഷൈലജ, ജാസ്മിൻ.
മരുമക്കൾ: ഇക്ബാൽ കാഞ്ഞിരപ്പള്ളി ,കെബീർ കൂട്ടിക്കൽ,അൻസലൻ ഷാജി,അജി അൻസാരി.ഖബറടക്കം നവംബർ 20 ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കൂട്ടിക്കൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
![]()
