ഷാർജ: യുവ എഴുത്തുകാരിയും റെസ്നി.എം.റെഷീദിൻ്റെ “അനുരാഗ് മൽഹാർ” ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.ബഷീർ തിക്കോടി വെള്ളിയോടനു നൽകിയാണ് പ്രകാശനം ചെയ്തത്.എഴുത്തുകാരൻ അജിത്ത് കണ്ടല്ലൂർ പുസ്തകത്തെ പരിചയപ്പെടുത്തി.അജിത്ത് വെള്ളോലിൽ,പ്രതാപൻ തായാട്ട് ( ഹരിതം ബുക്സ്),ജലാൽ റഹ്മാൻ,ഷബീർ, അനീസ് ബാദുഷ, അജിത്ത് തോപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു ചടങ്ങിൽ സംബന്ധിച്ചു. ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.

![]()
