റിയാദ് :പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി നവംബർ 15 ന് രാത്രി 6 മണിക്ക് സബർമതിയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ ശിഹാബ് കരിമ്പാറ, കൺവൻഷൻ കൺവീനർ ഷാജഹാൻ ചളവറ എന്നിവർ അറിയിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉത്ഘാടനം നിർവഹിക്കും. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തും
![]()
