ഒമാൻ: മസ്കറ്റ് നൈറ്റ് ഫെസ്റ്റിവൽ ഇത്തവണ ഡിസംബർ 23 മുതൽ ജനുവരി 1 വരെ നടക്കും. ഏഴ് വേദികളിൽ ആണ് ഇത്തവണ പരിപാടികൾ നടക്കുന്നത്. ഇന്ത്യ, ലെബനാൻ, കസാക്കിസ്ഥാൻ, തുർക്കി, ഫിലിപ്പൈൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തങ്ങൾ ഇത്തവണ പരിപാടിയിൽ ഉണ്ടായിരിക്കും .ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഫെസ്റ്റിവൽ കാണാൻ എത്തും.
![]()
