ദോഹ : മുസ്ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ കെ എം സി സി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ 29ന് സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്താണ് പ്രഭാഷണം നടത്തുന്നത്.പ്രഭാഷണത്തിന്റേതായ പോസ്റ്റര്‍ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഡൈ്വസറി അംഗവുമായ സാദിഖ് പാക്യാര, സംസ്ഥാന കെ എം സി സി ഓഫീസില്‍ നിര്‍വഹിച്ചു
![]()
