റിയാദ്:കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദിൽ നിര്യാതനായി.കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ
ജാഫർ (45) ആണ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.
പരേതരായ അബ്ദുറഹിമാൻ- ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റഹ് മത്ത്
മക്കൾ:മുഹമ്മദ് ഹംദാൻ,മുഹമ്മദ് ഹശ്മിൽ
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹത്തെ രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചതായിരുന്നു.
![]()
