റിയാദ്: കർണാടക ഗുൽബർഗ് അലന്റ് സ്വാദേശി അബുൽ ലാൽ അൻസാരി (63) ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു,
പരേതരായ നുജുമുദ്ദീൻ-സാഹുർബി എന്നിവരുടെ മകനാണ്.ഭാര്യ: അബാൻബി
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
