ഇടുക്കി: വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ അപ്രതീക്ഷ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ഓമന മരിച്ചു. ദിവാകരനെ രക്ഷപ്പെടുത്തി.
Total Views:
5,616