കൊച്ചി: സിനിമാ താരം ബാല വീണ്ടും വിവാഹിതനായി.മൂന്നാമത്തെ വിവാഹമാണ്.ബന്ധുവായ കോകിലയാണ് വധു. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Total Views:
6,249