കല്‍പ്പറ്റ : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
വയനാട്ടിലെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് മാതാവ് സോണിയ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും മകന് രെഫാനുമൊപ്പം പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്.രാഹുല്‍ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുനെ ഖാര്‍ഗെയും ഇന്ന് കല്പറ്റയിലെത്തും.
പതിനൊന്നോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന റോഡ്ഷോയില്‍ പ്രിയങ്ക അടക്കമുള്ളവർ പങ്കെടുക്കും.പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇതോടെ തുടക്കമാകും.
![]()
