ആലപ്പുഴ:യുവ കായികതാരം കുഴഞ്ഞു വീണുമരിച്ചു. ഫുട്ബോൾ സ്റ്റേറ്റ് പ്ലേയറായ ഗൗരി(19) യാണ് മരിച്ചത്.
രാവിലെ പരിശീലനത്തിനിടെ അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് വിശ്രമിക്കാനായി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മണ്ണഞ്ചേരി 15-ആം വാർഡ് മുൻ പഞ്ചായത്ത് മെമ്പർ സിന്ധുക്കുട്ടിയുടെ മകളായ ഗൗരി കോഴിക്കോട് ജിവി രാജാ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു
![]()
