ന്യൂഡൽഹി :യു ജി സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. യു ജി സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. കഴിഞ്ഞ ആഗസ്റ്റിലും സെപ്തംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എന്‍ ടി എ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
![]()
