റിയാദ് : രുചികരമായ ഭക്ഷണ മെനുവിൽ റിയാദിൽ പുതിയ ഒരു രുചിയിടം “കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റോറന്റ്” പ്രവർത്തനം തുടങ്ങുമെന്നു മാനേജ്മെന്റ് അറിയിച്ചു.ഖത്തർ ആസ്ഥാനമായുള്ള ഹോട്ടൽ ഗ്രൂപ്പിന്റ സൗദിയിലെ ആദ്യത്തെ ഔട്ലെറ്റ് ആണ് ഗർണാത്ത സ്ക്വായറിൽ നവംബർ 17 വ്യാഴാഴ്ച വൈകിട്ട് 4:30 തുറക്കുന്നത്.കേരള തനിമയോടെയുള്ള തനിനാടൻ ഫുഡ്, അറബിക്, നോർത്ത് ഇന്ത്യൻ അടക്കം വൈവിധ്യമർന്ന ഭക്ഷണ കലവറ തന്നെയാണ് റിയാദിലെ ഔട്ലെറ്റിൽ ലഭ്യമാക്കുന്നത്.റിയാദിൽ ഫ്രീ ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഉത്ഘാടനത്തോടനുബന്ധിച്ച് സൗദിയുടെ പൈതൃക കലാരൂപമായ അറബിക് ഡാൻസ്,റിയാദിലെ പ്രശസ്ത കലാകാരന്മാർ നേതൃത്വം കൊടുക്കുന്ന നാടൻ മുട്ടി പാട്ട് അടക്കമുള്ള കലാരൂപങ്ങൾ അരങ്ങേറും
![]()
