General Kerala നവീൻ ബാബുവിന്റെ മരണം : കൂട്ട അവധി എടുത്ത് റവന്യു വകുപ്പ് ജീവനക്കാർ പ്രതിഷേധം ഇന്ന് വെബ്ഡെസ്ക് October 16, 2024 0 വെബ്ഡെസ്ക് തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധവുമായി റവന്യൂ വകുപ്പ് ജീവനക്കാര്‍. പ്രതിഷേധ സൂചകമായി ഇന്ന് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുക്കാനാണ് തീരുമാനം. മിക്കയിടത്തും റവന്യൂ വകുപ്പ് ജീവനക്കാര്‍ അവധിക്ക് അപേക്ഷ നൽകി. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: കേരളത്തിൽ നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് ,വോട്ടെണ്ണൽ 23 ന്Next: നിയമസഭ ഉപതെരെഞ്ഞെടുപ്പ്: ചേലക്കരയിൽ രമ്യഹരിദാസും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും യു ഡി എഫ് സ്ഥാനാർത്ഥികൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷനുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി വെബ്ഡെസ്ക് July 22, 2026 0 General Kerala സിക്കിം എൻ പി എച്ച് സി തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനം ഊർജ്ജിതം; 12 മരണം സ്ഥിരീകരിച്ചു,കോട്ടയം സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു. വെബ്ഡെസ്ക് July 22, 2026 0 General Kerala യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക ശ്രമം ഊർജിതം വെബ്ഡെസ്ക് July 22, 2026 0