ദോഹ: ഇന്‍കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിച്ചകുടുംബസംഗമം സംഗീത സന്ധ്യ 2024 ഐ സി സി അശോക ഹാളില്‍ തൃശ്ശൂര്‍ ജില്ല കോണ്‍ഗ്രസ്സ് അധ്യക്ഷനും പാലക്കാട് പാര്‍ലിമെന്റ് അംഗവുമായ വി.കെ.ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു.ഇന്കാസ്തൃശ്ശൂര് ജില്ല കമ്മിറ്റി പ്രസിഡണ്ട് പ്രേംജിത് കുട്ടംപറമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങല്‍ സ്വാഗതവും ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി കെ.വി ബോബന്, ഐ.സി.സി. അഡൈ്വസറി ബോര്‍ഡ് അംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഐ.സി.സി വൈസ്.പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു. ഐ.സി.സി സെക്രട്ടറി എബ്രഹാം കെ.ജോസഫ്, ഇന്‍കാസ് രക്ഷാധികാരി കെ.കെ. ഉസ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു
![]()
