മസ്ക്കെറ്റ് : അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടർന്ന് കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ മസ്ക്കെറ്റ്, തെക്കു- വടക്കു ശർഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിൽ ഇന്ന് സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകൾ ഓൺലൈൻ മോഡിലേക്ക് മാറ്റാനും നിർദ്ദേശം നൽകി.
![]()
