റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ: സൗദി അറേബ്യ ഹായിലിലെ ദിർഘകാല പ്രവാസിയും അറഫ ഹോട്ടൽ ഉടമയുമായിരുന്ന എളമ്പിലാശ്ശേരി എ സി അഹമ്മദ് കുട്ടിയുടെ മകനുമായ കോഴിക്കോട് മുക്കം സ്വദേശിയായ എ. സി ഹുസൈൻ പൊറ്റശ്ശേരി (62 ) നാട്ടിൽ മരണപ്പെട്ടു. രോഗബാധിതനായി നാട്ടിൽ ചികിൽസയിലായിരുന്നു.
ഭാര്യ ഹസീന.
മക്കൾ: അഹമ്മദ് ഫർസീൻ,മുഹമ്മദ് ഫർസാൻ,ആമിന ഷാനില,ശാദിയ നഷ്മിയ, നസ്മില
മരുമക്കൾ: ഷഹദ് പൊറ്റശ്ശേരി,റസീഖ് പത്തനാപുരം
മാതാവ് ആമിന ചെറുവാടി.
സഹോദരങ്ങൾ:
അബ്ദുറഷീദ്, മുഹമ്മദ് മുജീബ് ,സുബൈദ പുത്തൂർ, സുലൈഖ ചെറുവാടി.
![]()
