Breaking General Kerala കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ചു കായംകുളം സ്വദേശി മരിച്ചു.. വെബ്ഡെസ്ക് October 6, 2024 0 വെബ്ഡെസ്ക് കോട്ടയം : കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പാമ്പാടി മാന്തുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂർ വടക്ക് അടവറശ്ശേരി പീറ്റതിൽ രാമഭദ്രന്റേ മകൻ രാഹുൽ( 27 )മരണപെട്ടു. മാതാവ് ഉത്തിര. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: റിയാദിൽ ഓണാഘോഷം ഉത്സവമാക്കി വേൾഡ് മലയാളി ഫെഡറേഷൻNext: എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0