ദുബായ്: എമിറേറ്റ്സ് വിമാനങ്ങൾ വഴി ദുബായിലേക്കും പുറത്തേക്കും യാത്രചെയ്യുന്നർന്നവർ ലഗേജുകളിലോ കൈവശമോ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകരുതെന്ന് നിർദ്ദേശം. ചെക്ക്-ഇൻ ബാഗേജിലോ ക്യാബിൻ ബാഗേജിലോ പേജറുകളും വാക്കി-ടോക്കികളും നിരോധിച്ചതായാണ് അറിയിപ്പ്
വെള്ളിയാഴ്ച രാത്രിയാണ് എമിറേറ്റ്സ് ഏറ്റവും പുതിയ യാത്രാ അപ്ഡേറ്റ് പുറത്തിറക്കിയത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ യാത്രാനിർദ്ദേശങ്ങൾ എമിറേറ്റസ് പുറത്തിറക്കിയത്.
![]()
