മനാമ: മാവേലിക്കര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതനായി. മോഹനന് ഭാസ്കരന് (54) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയമ നടപടി ക്രമങ്ങൽ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
![]()
