ആലപ്പുഴ :അരൂക്കുറ്റി
വടുതലയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടുതലയിൽ കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന റിൻഷാദ് (36) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
Total Views:
4,578