ഷിരൂർ: 72 ദിവസത്തിന് ശേഷം ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.പക്ഷെ മൃതദേഹം അർജുന്റെത് ആണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അർജുനും’ ലോറിയിലുണ്ടെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.
![]()
