ലക്ഷക്കണക്കിന് പ്രവാസികൾക്ക് കാരുണ്യത്തിൻെറ കൈതാങ്ങ് നൽകി പോറ്റി വളർത്തുന്ന പുണ്യ ഭൂമി സൗദി അറേബ്യ….. എന്നുമെന്നും
സമാധാനവും, ഐക്യവും , ഐശ്യര്യവും, സമ്പൽസമൃദ്ധിയും , കാരുണ്യവും നിലനിർത്താൻ ഇനിയുമിനിയും സൗദി മഹാ രാജ്യത്തിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു….
എല്ലാ വായനക്കാർക്കും ജി സി സി ടൈംസ്ന്റെ സൗദി ദേശീയ ദിനാശംസകൾ
![]()
