റിയാദ്:മലാസ് ഉബൈദ് ഹോസ്പിറ്റലിൽ പാലക്കാട് കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ(47) മരണപ്പെട്ടു.
ഇരുപതു വർഷമായി ബഡ്ജറ്റ് കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്നു.
പിതാവ്: അസീസ് മുഹമ്മദ്(പരേതൻ)
മാതാവ്: സിറാജൂന്നീസ.
ഭാര്യ: സാജിദ
മക്കൾ: നിഹലാ പർവീൻ, സനം
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുഹമ്മദ് ശാക്കിറിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്
![]()
