ജിദ്ദ: ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ തിരുരങ്ങാടി യതീംഖാന സ്ഥാപക നേതാവായ എം കെ ഹാജിയുടെ പുത്രനും, പി എസ് എം ഒ കോളേജ് മാനേജറും കൂടിയായ എംകെ ബാവക്കും, കോളേജ് സൂപ്രണ്ടന്റ് മുജീബ് കാരിക്കും കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ സ്വീകരണം നല്കി.
പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ചീഫ് പാട്രണ്‍ സലാഹ് കാരാടന്‍, ഭാരവാഹികളായ അഷ്റഫ് അഞ്ചാലന്‍, റഊഫ് എംപി, കെ എം എ ലത്തീഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുഹൈല്‍ പികെ, കെ കെ മുസ്തഫ, അബ്ദുസ്സമദ് പൊറ്റയില്‍, ശംമീം താപ്പി, ബഷീര്‍ അച്ചമ്പാട്ട്, ജാഹ്ഫര്‍ മേലെവീട്ടില്‍, ഹസ്സന് മേല്‍മുറി, ഹസീബ് പൂങ്ങാടന്‍,
അനസ് പന്തക്കല്‍, പി എം എ ബാവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതവും, റഷീദ് പറങ്ങോടത്ത് നന്ദിയും പറഞ്ഞു.
![]()
