അൽ ഖസ്സീം : മജ്മ ഒ ഐ സി സി കമ്മറ്റിയുടെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം മജ്മയിൽ നടന്നു. ഓണപൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു.
ഇശൽ മ്യുസ്സിക്കിന്റെ ഗാനമേളയും അരങ്ങേറി. ഒഐസിസി പ്രവർത്തകരുടേയും കുട്ടികളുടേയും വിവിധയിനം കലാ പരിപാടികളും അരങ്ങേറി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
![]()
