കോട്ടയം :കോട്ടയം സ്വദേശിനിയായ നഴ്സ് നിര്യാതയായി.
പാലാ കിഴതടിയൂർ ചാരം തൊട്ടിൽ മാത്തുകുട്ടിയുടെയും ലിസ മാത്തുകുട്ടിയുടെയും മകൾ അന്നു മാത്യുവാണ് (28 വയസ്സ്) യു കെ യിൽ നിര്യാതയായത്. കഴിഞ്ഞ വർഷമാണ് നഴ്സിംഗ് ഹോമിൽ കെയറർ വിസയിൽ യു കെ യിൽ എത്തിയത്. ഭർത്താവ് രെഞ്ചു തോമസ്.
![]()
