മുംബൈ :
മുബൈയിലെ ബാന്ദ്രാ പാലി ഹിൽസിൽ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും.അയൽക്കാരായി ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിങ്, ടൈഗർ ഷ്രോഫ്, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവരും. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നത്.
30 കോടി രൂപയ്ക്ക് 2,971 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് ആണ് പൃഥിരാജ് വാങ്ങിയത്.
![]()
