തിരുവനന്തപുരം : കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ മാതാവും പരേതനായ ഉസ്മാൻ കോമത്തിന്റെ ഭാര്യയുമായ സറീന(70) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Total Views:
4,514