മസ്കത്ത്: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി. എറിയാട് ആറാട്ടുവഴിയില്‍ പോണത്ത് ബിജുവാണ് മരിച്ചത്. ജഅലാൻ അബൂ ഹസ്സനിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.
Total Views:
6,551
