കായംകുളം :വെൽഫെയർ പാർട്ടി കായംകുളം മുനിസിപ്പൽ ഒന്നാം വാർഡിൽ ( ടൗൺ യു.പി. എസ്) യൂണീറ്റ് സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
കായംകുളം മണ്ഡലം ജനറൽ സെക്രട്ടറി നവാസ് ആലയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ സെക്രട്ടറി അൻസാദ് അമ്പഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം മഹമൂദ് മേനാന്തറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡൻ്റായി റാഷിദ് ഓടനാടിനെയും സെക്രട്ടറിയായി അജിന നവാസിനെയും ട്രഷററായി മാജിദ അനസിനെയും തെരഞ്ഞെടുത്തു.
![]()
