മസ്കത്ത്: ഒമാനില്‍ പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ചെന്നിത്തല കുറുമ്പും തറയില്‍ ഫിലിപ്പ് (38) ആണ് മരിച്ചത്.
പിതാവ്: പരേതനായ ജോയി. മാതാവ്: റെബേക്ക. സഹോദരങ്ങള്‍: ബിന്‍സി, മെറിന്.
സംസ്കാരം പിന്നീട്
![]()
