അൽ ഖസ്സിം : ബുറൈദയിൽ പ്രവാസിയായിരുന്ന മുളകും തോട്ടത്തിൽ റഷീദിന്റെയും സാറയുടെയും കുടുംബത്തിന് ഒ ഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റിയുടെ ചികിത്സ സഹായ ഫണ്ട് കൈമാറി. ചികിത്സ സഹായ കമ്മിറ്റിയുടെ കൺവീനർ സി കെ അസീസ്,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദലി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സക്കീർ പത്തറ ഒ ഐ സി സി, ലത്തീഫ് തച്ചപൊയിൽ കെ എം സി സി, മുസ്തഫ പ്രവാസി സംഗം തുടങ്ങിയവർ സംബന്ധിച്ചു.
![]()
