ജിദ്ദ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (സി.ഐ.ഇ.ആര്) 2023-24 അധ്യായന വര്‍ഷത്തെ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പൊതു പരീക്ഷയില്‍ അല്‍ ഹുദാ മദ്രസ നൂറു ശതമാനം വിജയം നേടി.
അയാസ് ഉമര്‍, ഇഷാന് മുഹമ്മദ് അനീസ്, ഇഷാന് റസീന്‍, ഇഷാന് ബിനു, മുഹമ്മദ് റയ്യാന്‍ ജമാല്‍, മുഹമ്മദ് നദാല്‍.എം.ടി, റയാന് മുഹമ്മദ്, റീശ് ആഷിഖ്, സുബ്ഹാന് അഷ്റഫ്, അലൈഅ ഫഹീം, ഫസ്മി ഫാത്തിമ, ഫാത്തിമ ഹെലന്, മിസ.ടി.പി, നൈന നസീര്‍, നവാല്‍.പി.എ, റൌന ഷാനവാസ്, റസാന് സാബില്‍, റെയ യാസിദ്, ഷെല്ല അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അഞ്ചാം ക്ലാസിലും, സല്മാന് അഷ്റഫ്, ശഹ്സാദ് സാജിദ്, അദിന് ആയിഷ, ഫൈഹ മുഹമ്മദ് അനീസ്, ഹന്‍ഫ അമീന, ഇശാ ഫാത്തിമ, നൈമ നുഹ, റാഹ ഫാത്തിമ, നുഹ ശജ്മീര്, ശസ ടി.പി എന്നിവര്‍ ഏഴാം ക്ലാസിലും എ പ്ലസ് കരസ്ഥമാക്കി.

![]()