റിയാദ് :രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാൻ സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ ഖാനെ സന്ദർശിച്ചു. സൗദിയിലെ പ്രവാസികൾ അനുഭവിക്കുന്ന ടിക്കറ്റ് ചാർജ്ജ് വർദ്ധന, പ്രവാസി വോട്ട്, ഹയർ സ്റ്റഡീസ്, തുടങ്ങി
പ്രധാനപ്പെട്ട വിഷങ്ങളെ കുറിച്ച്
കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സൗദി കെ എം സി സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്, റിയാദ് കെഎംസിസി പ്രസിഡന്റ് സിപി മുസ്തഫ എന്നിവരും എം പി ക്കൊപ്പം ഉണ്ടായിരുന്നു.
![]()
