ജിദ്ദ: പൊന്മള പ്രവാസി സംഘം 19-മത് ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കലും നടന്നു.ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കാസിം വരിക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശൈഖ് മൂസ അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ശരീഫ് പള്ളിയാലിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ പരിപാടിയിൽ വെച്ച് തെരഞ്ഞെടുത്തു. കെ. ടി ബഷീർ മുസ്ലിയാർ പ്രാർത്ഥന നടത്തി. ശരീഫ് പള്ളിയാലിൽ സ്വാഗതവും ഹബീബ് ആറുവീട്ടിൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
കാസിം വരിക്കോടൻ(ചെയർമാൻ ),ശൈഖ് മൂസ അലുവാൻ(പ്രസിഡന്റ്),ഹബീബ്ആറുവീട്ടിൽ(ജനറൽസെക്രട്ടറി),മൊയ്ദീൻകുട്ടിപൊന്മള(ഓർഗനൈസിങ്സെക്രട്ടറി),
സി. പി മൻസൂർ(ട്രഷറർ),
ടി. ടി ഷാജഹാൻ, എ. വി റിയാസ്, പി. പി ഇല്യാസ്, റഷീദ് പട്ടർകടവൻ, ടി. ടി സാദിഖലി(വൈസ് പ്രസിഡന്റുമാർ),
കെ. ടി മസ്ഹർ ഷബീബ്, കെ. ടി യൂസുഫ്, ഇമ്തിയാസ് വരിക്കോടൻ, പി. കമ്മുക്കുട്ടി, ടി. ടി താജുദ്ധീൻ(ജോ. സെക്രട്ടറിമാർ),
ഇസ്മായിൽ കാമ്പറത്ത്, കെ. ടി ജസീൽ, കെ. ടി ബഷീർ ബഖവി, കെ. ടി അൻവർ, പി. കെ ബഷീർ, അബ്ദുൽ കരീം, ശരീഫ് പള്ളിയാലിൽ(എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
