കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്. ഓഗസ്റ്റ് 29 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ഇന്ത്യൻ എംബസിയിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.
മൂന്ന് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതിയും കോൺസുലർ ഉദ്യോഗസ്ഥന്മാരും ഓപ്പൺ ഹൗസിൽ പങ്കെടുക്കുമെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
