കോഴിക്കോട് : മുസ്ലിം ലീഗ് വെള്ളിമാടുകുന്ന് ശാഖ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുൽ റിയാസ് ടി എച്ച് (പ്രസിഡന്റ്), അബ്ദുൽ റിയാസ് ടി എച്ച് ,: സി കെ അബ്ദുൽറഹിമാൻ ,മുഹമ്മദ്. കെ കെ (വൈസ് പ്രസിഡന്റ് ), അബ്ദുൽ ജബ്ബാർ ടി എച്ച്(ജനറൽ സെക്രട്ടറി),ഫയാസ് പി എം, മുഹമ്മദ് മുസ്തഫ. പി എം(ജോ സെക്രട്ടറി), അബ്ദുൽ അസീസ് പി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ
![]()
