മനാമ :നഴ്സസ് കൂട്ടായ്മയായ യു എന്‍ എ ബഹ്റൈനില്‍ പ്രവർത്തനമാരംഭിച്ചു.കേരള കാത്തോലിക് അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിബിജോണ്(പ്രസിഡന്റ് ),അരുണ്‍ജിത്ത്(സെക്രട്ടറി ),നിതിന്‍(ട്രഷറർ ),അന്‍സു(കോഓര്‍ഡിനേറ്റർ),സുനില്‍, അന്ന സൂസന്,ജോഷി(വൈസ് പ്രസിഡന്റ് ), മിനി മാത്യു, ജനനി, സന്ദീപ്(ജോ സെക്രട്ടറി ), ജോജു(ഓഡിറ്റർ)എന്നിവരാണ് ഭാരവാഹിൾ.11 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു. നേഴ്സുമാരുടെ കള്‍ച്ചറല്‍, വെല്‍ഫെയര്‍ പരിപാടികള്‍ മികച്ച രീതിയില്‍ നടത്താന്‍ കമ്മിറ്റി തീരുമാനമെടുത്തു.
![]()
