General Saudi Arabia പ്രവാസി നാട്ടിൽ നിര്യാതനായി വെബ്ഡെസ്ക് August 21, 2024 0 വെബ്ഡെസ്ക് ജുബൈൽ :ഇരുപത്തിയഞ്ച് വർഷത്തോളം സൗദി ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽഖാൻ (60) നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. ഭാര്യ ഹസിന, അബ്ദുൽ ഖാദർ, ഫിറോസ് ഖാൻ, ഷാഹുൽ ഹമിദ്, ജമാൾ എന്നിവർ സഹോദരങ്ങളും സഫിയ സഹോദരിയും ആണ്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: പ്രവാസി വെൽഫയർ ഏരിയ സമ്മേളനവും യാത്രയയപ്പുംNext: വൈവിധ്യങ്ങളാണ് ഇന്ത്യയെ മനോഹരമാക്കുന്നത് :-ഐ സി എഫ് പൗരസഭ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷനുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി വെബ്ഡെസ്ക് July 22, 2026 0 General Kerala സിക്കിം എൻ പി എച്ച് സി തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനം ഊർജ്ജിതം; 12 മരണം സ്ഥിരീകരിച്ചു,കോട്ടയം സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു. വെബ്ഡെസ്ക് July 22, 2026 0 General Kerala യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക ശ്രമം ഊർജിതം വെബ്ഡെസ്ക് July 22, 2026 0