ന്യൂഡൽഹി:സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടാനില്ലെന്നാണ് അറിയാൻ സാധിച്ചതെന്നും സി.പി.എം വൃത്തങ്ങൾ അറിയി
![]()
