റിയാദ്:കോട്ടയം സംക്രാന്തി സ്വദേശി റിയാദിൽ നിര്യാതനായി.അസിം സിദ്ധീക് (48) ആണ് വെള്ളിയാഴ്ച രാവിലെ റിയാദിൽ മരിച്ചത്.
ഭാര്യ :മുമ്മിന.
മക്കൾ: അയിഷ,
ആലിയാ,ആമിന, ആദിൽ, അബ്രാർ.
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി മഠത്തിൽ അറിയിച്ചു
![]()
