മനാമ: ബഹ്റൈനിലെ ഇന്ത്യൻ എമ്പാസിയിൽ ഭാരതത്തിൻ്റെ 78ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ അംബാസഡര്‍ വിനോദ് ജേക്കബ് എംബസി ഉദ്യോഗസ്ഥരുടെയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പങ്ക് ചേർന്ന ഇന്ത്യൻ സമൂഹത്തിൻ്റയും മുന്നിൽ പതാക ഉയർത്തി.തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
ബഹ്റൈനിലെ പൊതു സമൂഹത്തിലെ എല്ലാ രംഗത്ത് നിന്നുള്ളവർ പങ്കെടുത്തു.
![]()
