തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പുനരധിവാസത്തിനും സഹായങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ ഫുഡ് പ്രോഡക്ട് കമ്പനിയായ അജ്മി ഗ്രൂപ്പ് 10 ലക്ഷം രൂപയും 20 ടൺ ഫുഡ് പ്രൊഡക്ടുകളും നൽകി.കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ സാനിധ്യത്തിൽ അജ്മി ഗ്രൂപ്പ് ചെയർമാൻ ഹാജി അബ്ദുൽഖാദർ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.അജ്മി ഗ്രൂപ്പ് ഡയറക്ടറന്മാരായ ഫൈസൽ കെ എ ,മുഹമ്മദ് അഫ്സൽ കെ എ ,റാഷിദ് കെ എ എന്നിവർ സന്നിഹിതരായിരുന്നു.
![]()
