റാസൽഖൈമ: നാട്ടിൽ നിന്ന് അവധികഴിഞ്ഞ് മൂന്ന് ദിവസം മുൻപ് കുടുംബസമേതം തിരിച്ചെത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം നിര്യാതനായി. കാഞ്ഞങ്ങാട് അജാനൂർ കൊളവയലിൽ അബൂബക്കറിൻറെ മകൻ മുഹമ്മദ് കുഞ്ഞ്(38)ആണ് മരിച്ചത്. മാതാവ്:കുഞ്ഞാമിന. ഭാര്യ:തസ്നിയ
മക്കൾ:മഹ്ഫ,ഹൈറ
Total Views:
4,991
