കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമേറ്റുവാങ്ങിയ വയനാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ചയെത്തും.കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് ദുരന്ത മേഖലകളിലെത്തുക.ഉരുൾപ്പൊട്ടലിൽ തകർത്ത മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ മോദി എത്തുമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയോടെ മോദി ദുരന്ത സ്ഥലത്തെത്തുമെന്നാണ് സൂചന.
![]()
