റിയാദ് : വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ നാളെ ( വ്യാഴം , 08/08/2024 ) രാത്രി 8 :30ന് റിയാദ് മലാസ് ചെറീസ് റെസ്റ്റോറന്റ് ഹാളിൽ അനുശോചനയോഗം ചേരുന്നു.റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകരുണ്യ രംഗത്തെ സംഘടനാ പ്രതിനിധികൾ പകെടുക്കുന്ന യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
