ദോഹ: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന് അബ്ദുറഹ്മാന് (കുഞ്ഞിപ്പ-54) ആണ് മരിച്ചത്.
ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്, റിന്‍ഷ യാസ്മിന്, ഹിബ അസ്മിന്. മരുമകന്: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.
![]()
