വയനാട് :വയനാട് മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ടെന്ന അറിയിപ്പ് ജില്ല കളക്ടർ വാർത്ത കുറിപ്പിൽ അറിയിച്ചു.
രക്ഷാപ്രവർത്തനവുമായി സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ഗൂഗിൾ ഫോം പൂരിപ്പിച്ച് പേരും വിവരങ്ങളും നൽകണമെന്നു അഭ്യർത്ഥിച്ചു.
രജിസ്റ്റർ ചെയ്യാൻ
https://docs.google.com/forms/d/e/1FAIpQLScklQpV9oaED-Ycjj92jEg1JSkm6UBxdGXC59hPUp3eeCI2iQ/viewform?fbclid=IwY2xjawEZ3WtleHRuA2FlbQIxMQABHTZGTWlmom3Bx2aYW4janHUYE9YTvgXArP3KRWCN1fb9E8t4TYKrcAF0aQ_aem_qi1cn8_xYevMlksRzheeXA&pli=1
![]()
