മക്ക :ഉംറ നിർവ്വഹിക്കാനായി എത്തിയ കൊല്ലം കുന്നിക്കോട് സ്വദേശിനി മക്കയിൽ മരണപ്പെട്ടു. കുന്നിക്കോട് കല്ലുവിള താഴത്തിൽ വീട് ഉമ്മസൽഉമ്മ ( 83) ആണ് മരിച്ചത്.
ഇന്ന് രാവിലെ മക്ക കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ആണ് മരണം സംഭവിച്ചത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ കബറടക്കുമെന്നു ഒ ഐ സി സി ഭാരവാഹി ഷാനിയാസ് കുന്നിക്കോട് അറിയിച്ചു.
![]()
